Sanju Samson May be dropped from the Indian Team for the series vs Zimbabwe | ഇന്ത്യയുടെ സിംബാബ് വെയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ മാറ്റങ്ങളുമായി ഇന്ത്യ. നായകനായി നേരത്തെ ശിഖര്‍ ധവാനെയാണ് ഇന്ത്യ തീരുമാനിച്ചത്. എന്നാല്‍ പരിക്ക് ഭേദമായി കളിക്കാന്‍ പൂര്‍ണ്ണ ഫിറ്റായി കെ എല്‍ രാഹുല്‍ മടങ്ങിയെത്തിയതോടെ ഇന്ത്യയുടെ നായകസ്ഥാനവും രാഹുലിന് ലഭിച്ചിരിക്കുകയാണ്